Loading ...

Home Kerala

അ​തി​ര്‍​ത്തി​യി​ല്‍ ഇ​തു​വ​രെ വ​ന്ന​വ​ര്‍​ക്ക് പാ​സ്, ഇ​നി​യാ​ര്‍​ക്കു​മി​ല്ല; നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ സ​ര്‍​ക്കാ​ര്‍

കൊ​ച്ചി: പാ​സി​ല്ലാ​തെ അ​തി​ര്‍​ത്തി ചെ​ക്ക്പോ​സ്റ്റ് വ​ഴി ആ​രെ​യും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍. ഹൈ​ക്കോ​ട​തി​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. നി​യ​ന്ത്ര​ണം ഇ​ല്ലാ​തെ ആ​ളു​ക​ളെ അ​തി​ര്‍​ത്തി ക​ട​ത്തി​വി​ടാ​നാ​വി​ല്ല. അ​ങ്ങ​നെ​വ​ന്നാ​ല്‍ മു​ഴു​വ​ന്‍ സം​വി​ധാ​ന​ങ്ങ​ളും പ​രാ​ജ​യ​പ്പെ​ടും. നി​രീ​ക്ഷ​ണം കു​റ​ഞ്ഞാ​ല്‍ കാ​ര്യ​ങ്ങ​ള്‍ കൈ​വി​ട്ടു​പോ​കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.

നി​ല​വി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് പാ​സ് ന​ല്‍​കും. എ​ന്നാ​ല്‍ ഇ​നി എ​ത്തു​ന്ന​വ​ര്‍ പാ​സു​മാ​യി എ​ത്തി​യാ​ല്‍ മാ​ത്ര​മേ അ​തി​ര്‍​ത്തി ക​ട​ക്കാ​ന്‍ ക​ഴി​യൂ. à´µâ€‹à´¨àµà´¨ പ​ല​ര്‍​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ പാ​സ് പോ​ലും ഇ​ല്ല. ഇ​വ​ര്‍​ക്ക് അ​തി​ര്‍​ത്തി​യി​ല്‍ താ​മ​സ​സൗ​ക​ര്യ​വും ന​ല്‍​കാ​നാ​വി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഓ​രോ ദി​വ​സ​വും ന​ല്‍​കു​ന്ന പാ​സു​ക​ളു​ടെ എ​ണ്ണം നി​ജ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ 1.04 ല​ക്ഷം പേ​ര്‍ പാ​സി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. 53,000 പേ​ര്‍​ക്ക് പാ​സ് ന​ല്‍​കി. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കും സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്കും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ണ്ടെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

Related News