Loading ...

Home International

റഷ്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 10,669 കേസുകള്‍

മോസ്കോ: റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,669 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇതോടെ, ആകെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,859 ആയി. വ്യാഴാഴ്ച 11,231 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.രാജ്യത്ത് പുതിയതായി 98 പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ ആകെ മരണസംഖ്യ 1,723 ആയി.


Related News