Loading ...

Home International

ലോകത്ത്‌ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ന്നു

 à´²àµ‹â€‹à´•â€‹à´¤àµà´¤à´¾â€‹à´•àµ† കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​ര്‍​ന്നു. കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ല​ക്ഷ​ത്തോ​ട് അ​ടു​ത്തു. മൂ​ന്ന് ല​ക്ഷ​ത്തി​ന​ടു​ത്ത് ആ​ളു​ക​ള്‍ മ​രി​ക്കു​ക​യും ചെ​യ്തു.

3,915,641 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കൊ​റോ​ണ ബാ​ധി​ച്ച​ത്. 270,683 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച മാ​ത്രം ലോ​ക​ത്ത് 96,261 പേ​രി​ല്‍ വൈ​റ​സ് ബാ​ധി​ച്ചു. 5,589 പേ​ര്‍ മ​രി​ക്കു​ക​യും ചെ​യ്തു.

രോ​ഗം ഭേ​ദ​മാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. 1,341,085 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത്.

Related News