Loading ...

Home National

വിശാഖപട്ടണത്ത്​ വിഷവാതകദുരന്തം, മരണം പതിനൊന്നായി

വി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്തു​ണ്ടാ​യ വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ പത്താ​യി. 316 പേരെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

വ​ത​ക ചോ​ര്‍​ച്ച പൂ​ര്‍​ണ​മാ​യും നി​യ​ന്ത്രി​ച്ചെ​ന്ന് ക​മ്ബ​നി അ​റി​യി​ച്ചു. ആ​ര്‍​ആ​ര്‍ വെ​ങ്ക​ട്പ​ട്ട​ണം ഗ്രാ​മ​ത്തി​ലെ എ​ല്‍​ജി പോ​ളി​മേ​ഴ്‌​സ് ക​ന്പ​നി​യി​ലെ വാ​ത​ക​പൈ​പ്പാ​ണ് ചോ​ര്‍​ന്നി​രി​ക്കു​ന്ന​ത്. പു​ല​ര്‍​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ് വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ​ത്. സ്റ്റെ​റീ​ന്‍ വാ​ത​ക​മാ​ണു ചോ​ര്‍​ന്ന​തെ​ന്നാ​ണു സൂ​ച​ന.

ശ്വാ​സ​ത​ട​സം, ക​ണ്ണെ​രി​ച്ചി​ല്‍ തു​ട​ങ്ങി​യ അ​സ്വ​സ്ഥ​ത​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ളു​ക​ള്‍ വീ​ടു​ക​ളി​ല്‍​നി​ന്നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യോ​ടാ​ന്‍ തു​ട​ങ്ങി. à´ªâ€‹à´²â€‹à´°àµà´‚ വ​ഴി​യി​ല്‍ വീ​ണ​താ​യി റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്നു.

ഗു​രു​ത​രാ​വ​സ്ഥ മു​ന്നി​ല്‍​ക്ക​ണ്ട് 20 ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് അ​ട​ച്ച ക​ന്പ​നി ബു​ധ​നാ​ഴ്ച​യാ​ണ് തു​റ​ന്ന​ത്. വി​ഷ​വാ​ത​ക ചോ​ര്‍​ച്ച ഇ​തു​വ​രെ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യി​ട്ടി​ല്ല. ഇ​ത് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തെ ദു​ഷ്ക​ര​മാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ചോ​ര്‍​ച്ച സം​ഭ​വി​ച്ച​തെ​ന്ന് വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Related News