Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52,000 ക​ട​ന്നു; മ​ര​ണം 1,783

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 52,000 ക​ട​ന്നു. 52,952 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,783 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 89 പേ​രാ​ണ് മ​രി​ച്ച​ത്. 15,266 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി.

മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​ത്. ബു​ധ​നാ​ഴ്ച മാ​ത്രം 1,233 പേ​ര്‍​ക്കാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 16,000 ക​ട​ന്നു.

മും​ബൈ​യി​ല്‍ മാ​ത്രം 10,527 രോ​ഗി​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ മ​ര​ണ സം​ഖ്യ 412 ആ​യി. à´§à´¾â€‹à´°à´¾â€‹à´µà´¿â€‹à´¯à´¿â€‹à´²àµâ€ രോ​ഗി​ക​ളു​ടെ എ​ണ്ണം 733 ആ​യി. 21 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

Related News