Loading ...

Home International

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 37 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ആ​ഗോ​ള​വ്യാ​പ​ക​മാ​യി 37,26,701 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.

2,58,295 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 12,41,908 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 12,37,633 ആ​യി. 72,271 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 2,00,628 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ന്‍- 2,50,561, ഇ​റ്റ​ലി- 2,13,013, ബ്രി​ട്ട​ന്‍- 1,94,990, ഫ്രാ​ന്‍​സ്- 1,70,551, ജ​ര്‍​മ​നി- 1,67,007 , റ​ഷ്യ- 1,55,370, തു​ര്‍​ക്കി- 1,29,491, ബ്ര​സീ​ല്‍- 1,15,455, ഇ​റാ​ന്‍- 99,970.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ് സ്പെ​യി​ന്‍- 25,613, ഇ​റ്റ​ലി- 29,315, ഫ്രാ​ന്‍​സ്- 25,531, ജ​ര്‍​മ​നി- 6,993, ബ്രി​ട്ട​ന്‍- 29,427, തു​ര്‍​ക്കി- 3,520, ഇ​റാ​ന്‍- 6,340, റ​ഷ്യ- 1,451, ബ്ര​സീ​ല്‍- 7,938.

Related News