Loading ...

Home International

ലോകത്ത് കോ​വി​ഡ് ബാ​ധി​ത​ര്‍ 35,60,000 ക​വി​ഞ്ഞു; മ​ര​ണം 2.48 ല​ക്ഷം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 35,56000വും ​ക​ട​ന്ന് മു​ന്നോ​ട്ട്. നി​ല​വി​ല്‍ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 35,63,065 ആ​യി. 212 രാ​ജ്യ​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ര​യും പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തു​വ​രെ 2,48,129 പേ​ര്‍ മ​രി​ച്ചു. 24 മ​ണി​ക്കൂ​റി​നി​ടെ 81,636 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

24 മ​ണി​ക്കൂ​റി​നി​ടെ 3,430 മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തു​വ​രെ 11,53,847 ആ​ളു​ക​ള്‍ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ചു. ലോ​ക​ത്താ​കെ 21,61,116 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രി​ല്‍ 50,043 പേ​രു​ടെ സ്ഥി​തി ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. à´¦àµâ€‹à´°à´¿â€‹à´¤ പ​ട്ടി​ക​യി​ല്‍ മു​ന്നി​ലു​ള്ള അ​മേ​രി​ക്ക​യി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,187,510 എ​ത്തി. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​മേ​രി​ക്ക- 1,187,510, സ്പെ​യി​ന്‍- 2,47,122, ഇ​റ്റ​ലി- 2,10,717, ഫ്രാ​ന്‍​സ്- 1,68,693, ജ​ര്‍​മ​നി- 1,65,664, ബ്രി​ട്ട​ന്‍- 1,86,599, തു​ര്‍​ക്കി- 1,26,045, ഇ​റാ​ന്‍- 97,424, റ​ഷ്യ- 1,34,687, ബ്ര​സീ​ല്‍- 1,01,147.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്- അ​മേ​രി​ക്ക- 68,581, സ്പെ​യി​ന്‍- 25,264, ഇ​റ്റ​ലി- 28,884, ഫ്രാ​ന്‍​സ്- 24,895, ജ​ര്‍​മ​നി- 6,866, ബ്രി​ട്ട​ന്‍- 28,446, തു​ര്‍​ക്കി- 3,397, ഇ​റാ​ന്‍- 6,203, റ​ഷ്യ- 1,222, ബ്ര​സീ​ല്‍- 7,025.

രാ​ജ്യ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ ഉ​ണ്ടാ​യ മ​ര​ണ​ങ്ങ​ള്‍- അ​മേ​രി​ക്ക- 1,137, സ്പെ​യി​ന്‍- 164, ഇ​റ്റ​ലി- 174, ഫ്രാ​ന്‍​സ്- 24,760, ജ​ര്‍​മ​നി- 6,812, ബ്രി​ട്ട​ന്‍- 315, തു​ര്‍​ക്കി- 61, ഇ​റാ​ന്‍- 47, റ​ഷ്യ- 1,280, ബ്ര​സീ​ല്‍- 275.

Related News