Loading ...

Home Business

കോവിഡ് സാമ്പത്തിക പ്രതിസന്ധി; രണ്ടാം ഉത്തേജക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ ഉണ്ടാക്കിയ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാനായി രണ്ടാമത്തെ ഉത്തേജക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. ഗ്രാമീണ സമ്ബദ് വ്യവസ്ഥ, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍, അസംഘടിത മേഖല എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരിക്കും പാക്കേജെന്ന് മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യന്‍ പറഞ്ഞു. à´šàµ†à´±àµà´•à´¿à´Ÿ ഇടത്തരം വ്യവസായ മേഖലയ്ക്ക് അടിയന്തര സഹായധന പാക്കേജും പ്രഖ്യാപിച്ചേക്കും. ആറുലക്ഷം കോടിയുടെ ഉത്തേജകപാക്കേജാണ് വ്യവസായമേഖല പ്രതീക്ഷിക്കുന്നത്. മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ (ജി.à´¡à´¿.പി.) മൂന്നുശതമാനമെങ്കിലും പാക്കേജായി പ്രഖ്യാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളില്‍ വ്യവസായ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.പുതിയ അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആരംഭിക്കുന്നതിനും അടിസ്ഥാന സൗകര്യ മേഖലയിലെ പ്രവൃത്തികളുടെ വേഗം കൂട്ടുന്നതിനും പെട്ടെന്നു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Related News