Loading ...

Home Kerala

കേരളത്തിന് അഭിമാനം, ഇന്ന് ആര്‍ക്കും കോവിഡില്ല

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് ഇ​ന്ന് ആ​ശ്വാ​സ ദി​നം. തി​ങ്ക​ളാ​ഴ്ച ആ​ര്‍​ക്കും സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന 61 പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യ​ധി​കം പേ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കു​ന്ന​ത്.

499 പേ​ര്‍​ക്കാ​ണ് സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 95 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ 61 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. ഇ​വ​ര്‍ ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. ഇ​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 34 ആ​യ​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. 21,724 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 21,352 പേ​ര്‍ വീ​ടു​ക​ളി​ലും 372 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. 33,010 സാ​മ്ബി​ളു​ക​ള്‍ ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ല്‍ 32,315 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യ​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 81 ഹോ​ട്ട്സ്പോ‍‍​ര്‍​ട്ടു​ക​ളാ​ണു​ള്ള​ത്. പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ളി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News