Loading ...

Home Australia/NZ

ഓ​സ്ട്രേ​ലി​യ​യി​ല്‍ ക​ത്തി​യാ​ക്ര​മ​ണം; അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു

കാ​ന്‍​ബ​റ: പ​ടി​ഞ്ഞാ​റ​ന്‍ ഓ​സ്ട്രേ​ലി​യ​യി​ല്‍ ക​ത്തി​യാ​ക്ര​മ​ണം ന​ട​ത്തി​യ അ​ക്ര​മി​യെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. പി​ല്‍​ബാ​റ റീ​ജി​യ​ണി​ലെ സൗ​ത്ത് ഹെ​ഡ്‌​ലാ​ന്‍​ഡ് സ്ക്വ​യ​ര്‍ സെ​ന്‍റ​റി​ലാ​യി​രു​ന്നു സം​ഭ​വം. ക​ത്തി​യാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ക്ര​മി​യെ കീ​ഴ​ട​ക്കാ​ന്‍ പോ​ലീ​സ് ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍‌ ക​ത്തി​വീ​ശി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. ഇ​തോ​ടെ പോ​ലീ​സ് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related News