Loading ...

Home Kerala

കേരളത്തിൽ പൊ​തു​ഗ​താ​ഗ​തം ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്കി​ല്ല;ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: മേ​യ് മൂ​ന്നി​ന് ശേ​ഷം ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കു​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​രിന്‍റെ നി​ല​പാ​ട് അ​റി​ഞ്ഞ​തി​ന് ശേ​ഷം തീ​രു​മാ​നി​ക്കു​മെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്.

പൊ​തു​ഗ​താ​ഗ​തം തത്കാലം പു​നഃ​രാ​രം​ഭി​ക്കി​ല്ല. സോ​ണു​ക​ള്‍ ത​രം​തി​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കേ​ന്ദ്ര​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചാ​ണ് തീ​രു​മാ​നം സ്വീ​ക​രി​ക്കു​ക​യെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള കൂ​ടി​കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

Related News