Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 14 പേര്‍ രോ​ഗമുക്തി നേടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് ഇ​ന്ന് ആ​ശ്വാ​സ​ത്തി​ന്‍റെ ദി​നം. വ്യാ​ഴാ​ഴ്ച ര​ണ്ട് പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റ​ത്തും കാ​സ​ര്‍​ഗോ​ട്ടും ഓ​രോ​രു​ത്ത​ര്‍​ക്ക് വീ​ത​മാ​ണ് കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്- മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇ​തി​ല്‍ ഒ​രാ​ള്‍ മ​ഹാ​രാ​ഷ്ട്ര​യി​ല്‍​നി​ന്നും എ​ത്തി​യ ആ​ളാ​ണ്. ര​ണ്ടാ​മ​ത്തെ ആ​ള്‍​ക്ക് സ​മ്ബ​ര്‍​ക്കം മൂ​ല​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​ന്ന് 14 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്തു. പാ​ല​ക്കാ​ട് (നാ​ല്) കൊ​ല്ലം (മൂ​ന്ന്) ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് വീ​തം പ​ത്ത​നം​തി​ട്ട, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ഒ​ന്നു വീ​തം ആ​ളു​ക​ള്‍​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്.

Related News