Loading ...

Home Business

ഇന്ത്യന്‍ ബാങ്ക് എംസിഎല്‍ആര്‍ നിരക്ക് കുറച്ചു

ന്യൂഡല്‍ഹി: à´ªàµŠà´¤àµà´®àµ‡à´–ലയിലുള്ള ഇന്ത്യന്‍ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പ നിരക്കില്‍ 30 ബേസിസ് പോയിന്റ് കുറവ് വരുത്തി. വിവിധ ബാങ്കുകള്‍ നിരക്ക് കുറച്ച സാഹചര്യത്തിലാണ് à´Žà´‚ സി എല്‍ ആര്‍ നിരക്കില്‍ 0.3 ശതമാനം കുറവ് വരുത്തുന്നത്. പുതിയ പലിശ നിരക്ക് മേയ് മൂന്നിന് നിലവില്‍ വരും.

വിവിധ കാലയളവിലുള്ള à´Žà´‚ സി എല്‍ ആര്‍ അധിഷ്ഠിത വായ്പകള്‍ക്ക് കുറവ് വ്യത്യസ്ത രീതിയിലാണ്. ഒരു വര്‍ഷകാലയളവിലെ (റീസെറ്റ് പിരീയഡ്) à´Žà´‚ സി എല്‍ ആര്‍ നിരക്ക് 30 പോയിന്റ് കുറച്ച്‌ നിലവിലെ 8.10 ശതമാനത്തില്‍ നിന്നും 7.80 ശതമാനമാക്കി. ഒരു മാസത്തെ കാലവധിയില്‍ 7.55 ശതമാനത്തിലേക്കാണ് കുറച്ചത്. കൊറോണ വൈറസ് ബാധ വിപണിയില്‍ പണദൗര്‍ലഭ്യത്തിന് കാരണമായതോടെ കഴിഞ്ഞ മാസം ആര്‍ ബി ഐ റിപ്പോ നിരക്കില്‍ മുക്കാല്‍ ശതമാനം കുറവ് വരുത്തിയിരുന്നു. à´¤àµà´Ÿà´°àµâ€à´¨àµà´¨àµ എല്ലാ ബാങ്കുകളും വായ്പ നിരക്ക് കുറച്ചു.

Related News