Loading ...

Home USA

തകർന്നടിഞ്ഞ് അമേരിക്കന്‍ സ​മ്പ​ദ്‌വ്യ​വ​സ്ഥ

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് വൈ​റസ് വ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ല്‍ അ​മേ​രി​ക്ക​യു​ടെ സ​മ്പ​ദ്‌വ്യ​വ​സ്ഥ​യി​ല്‍ 4.8 ശ​ത​മാ​നം ഇ​ടി​വ്. വാ​ണി​ജ്യ വ​കു​പ്പ് പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ചാ​ണി​ത്.

വൈ​റ​സ് വ്യാ​പ​നം അ​മേ​രി​ക്ക​ന്‍​ à´¸â€‹à´®àµà´ªâ€‹à´¦àµâ€Œà´µàµà´¯â€‹à´µâ€‹à´¸àµà´¥â€‹à´¯à´¿â€‹à´²àµâ€ ചെ​ലു​ത്തി​യ സ്വാ​ധീ​ന​ത്തി​ന്‍റെ ആ​ദ്യ സൂ​ച​ക​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ക​ഴി​ഞ്ഞ സാമ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ന്‍റെ അ​വ​സാ​ന പാ​ദ​ത്തി​ല്‍ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം 2.1 ശ​ത​മാ​നം വ​ര്‍​ധി​ച്ചി​രു​ന്നു.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ബി​സി​ന​സു​ക​ളും വ്യാ​പാ​​ര സ്ഥാ​പ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചി​ടു​ക​യും ഉ​പ​യോ​ക്താ​ക്ക​ള്‍ ചെ​ല​വു ചു​രു​ക്കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ഗ​മ​നം. à´…​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത ബി​സി​ന​സു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​യ​തി​ന് പു​റ​മേ 26 ദ​ശ​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് തൊ​ഴി​ലു​ക​ള്‍ ന​ഷ്ട​പ്പെ​ടു​ക​യും തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​ത്.

കോ​വി​ഡി​നെ തു​ട​ര്‍​ന്ന് ആ​ഗോ​ള സ​ന്പ​​ദ്‌വ്യ​വസ്ഥ മൂ​ന്നു ശ​ത​മാ​നം ചു​രു​ങ്ങു​മെ​ന്ന് ഈ ​മാ​സ​മാ​ദ്യം ഐ​എം​എ​ഫ് മു​ന്ന​റി​യി​പ്പ് ന​ല്കി​യി​രു​ന്നു.

Related News