Loading ...

Home International

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 31,37,000 പി​ന്നി​ട്ടു

ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വ​ര്‍​ധി​ക്കു​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി 31,37,761 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,17,948 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 9,55,695 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 10,35,765ആയി. 59,266 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 1,42,238 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ന്‍- 2,32,128, ഇ​റ്റ​ലി- 2,01,505, ഫ്രാ​ന്‍​സ്- 1,65,911, ജ​ര്‍​മ​നി- 1,59,912, ബ്രി​ട്ട​ന്‍- 1,61,145, തു​ര്‍​ക്കി- 1,14,653, ഇ​റാ​ന്‍- 92,584, റ​ഷ്യ- 93,558.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും​വി​ധ​മാ​ണ് സ്പെ​യി​ന്‍- 23,822, ഇ​റ്റ​ലി- 27,359, ഫ്രാ​ന്‍​സ്- 23,660, ജ​ര്‍​മ​നി- 6,314, ബ്രി​ട്ട​ന്‍- 21,678, തു​ര്‍​ക്കി- 2,992, ഇ​റാ​ന്‍- 5,877, റ​ഷ്യ- 867.

Related News