Loading ...

Home National

ഇന്ത്യയിൽ കോ​വി​ഡ് മ​ര​ണം 930 കടന്നു

മും​ബൈ: ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 29,000 പി​ന്നി​ട്ടു. 29,435 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഏ​റ്റ​വും ഒ​ടു​വി​ലെ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 1,543 പേ​ര്‍​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച്‌ 934 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 62 പേ​രാ​ണ് മ​രി​ച്ച​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വൈ​റ​സ് അ​നി​യ​ന്ത്രി​ത​മാ​യി പ​ട​രു​ക​യാ​ണ്. ഇ​വി​ടെ 8,590 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. സം​സ്ഥാ​ന​ത്തെ മ​ര​ണ സം​ഖ്യ 369 ആ​യി. മും​ബൈ​യി​ല്‍ മാ​ത്രം 5,776 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വി​ടെ 219 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. à´…​തേ​സ​മ​യം, ഇ​ന്ന് കോ​വി​ഡ് ബാ​ധി​ച്ച്‌ കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് വി​ദേ​ശ മ​ല​യാ​ളി​ക​ള്‍ മ​രി​ച്ചു. കോ​ട്ട​യം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ വ​ല്ലാ​ത്ത​റ​ക്ക​ല്‍ അ​മേ​രി​ക്ക​യി​ലും വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി അ​നൂ​ജ് കു​മാ​ര്‍ ല​ണ്ട​നി​ലു​മാ​ണ് മ​രി​ച്ച​ത്.

Related News