Loading ...

Home National

ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആറു സം​സ്ഥാ​ന​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ല്‍​ഹി​ക്ക് പി​ന്നാ​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളും. മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, ബം​ഗാ​ള്‍, പ​ഞ്ചാ​ബ്, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് ലോ​ക്ക് ഡൗ​ണ്‍ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഗു​ജ​റാ​ത്ത്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്‌​നാ​ട്, ഹ​രി​യാ​ന, ഹി​മാ​ച​ല്‍ പ്ര​ദേ​ശ്, ക​ര്‍​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം പാ​ലി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. കേ​ര​ളം, ആ​സാം, ബി​ഹാ​ര്‍ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ക്കും. à´•àµ‹â€‹à´µà´¿â€‹à´¡àµ രോ​ഗി​ക​ള്‍ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള മ​ഹാ​രാ​ഷ്ട്ര, പൂനെ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ലോ​ക്ക്ഡൗ​ണ്‍ മേ​യ് 18 വ​രെ നീ​ട്ടു​ന്ന​തി​നെ കു​റി​ച്ച്‌ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ച​ര്‍​ച്ച​യ്ക്ക് ശേ​ഷം തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്‌ അ​റി​യി​ക്കു​മെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു. വേ​ണ്ടി​വ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ 15 ദി​വ​സം കൂ​ടി നീ​ട്ടി​വ​യ്ക്കു​മെ​ന്നും രാ​ജേ​ഷ് തോ​പ്പെ വ്യ​ക്ത​മാ​ക്കി.

Related News