Loading ...

Home International

കോ​വി​ഡ് ആ​ഗോ​ള മ​ര​ണ സം​ഖ്യ ര​ണ്ട് ല​ക്ഷം ക​ട​ന്നു; രോ​ഗ ബാ​ധി​ത​ര്‍ 28 ല​ക്ഷം

 à´²àµ‹â€‹à´•â€‹à´¤àµà´¤àµ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടു ല​ക്ഷം ക​ട​ന്നു. 2,03,596 പേ​രു​ടെ ജീ​വ​നാ​ണ് കോ​വി​ഡ് ഇ​തു​വ​രെ ക​വ​ര്‍​ന്ന​ത്. ലോ​ക​വ്യാ​പ​ക​മാ​യി 28,65,000 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് അ​മേ​രി​ക്ക​യി​ലാ​ണ് 54,265 പേ​രാ​ണ് അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. 9,60,896 ല​ക്ഷം പേ​ര്‍​ക്ക് ഇ​വി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ലെ മ​ര​ണ​നി​ര​ക്ക് 26,000 ക​ട​ന്നു. 26,384 പേ​രാ​ണ് ഇ​വി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. സ്‌​പെ​യി​നി​ലും ഫ്രാ​ന്‍​സി​ലും കോ​വി​ഡ് മ​ര​ണം 22,000 പി​ന്നി​ട്ടു. à´…​തേ​സ​മ​യം, ഇ​ന്ത്യ​യി​ലും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ര്‍​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,990 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 26,496 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ 64 പേ​ര്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 824 ആ​യി ഉ​യ​ര്‍​ന്നു.

Related News