Loading ...

Home National

ഗ്രാമങ്ങളിലൂടെ രാജ്യം സ്വയംപര്യാപ്തമാകണം; പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യം സ്വ​യംപ​ര്യാ​പ്ത​മാ​ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്വ​യം​പ​ര്യാ​പ​ത്‌​രാ​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​മാ​ണ് കോ​വി​ഡ് ന​മ്മെ പ​ഠി​പ്പി​ക്കു​ന്ന​ത്. രാ​ജ്യം ഇ​തു​വ​രെ നേ​രി​ടാ​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

സ്വ​ന്തം നി​ല​യി​ല്‍ പ്ര​തി​രോ​ധം വി​ക​സി​പ്പി​ക്ക​ണം. രാ​ജ്യ​ത്തി​ന്‍റെ പു​റ​ത്തു​നി​ന്നു​ള്ള സ​ഹാ​യ​മ​ല്ല അ​ഭ്യ​ര്‍​ഥി​ക്കേ​ണ്ട​ത്. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ശ​ക്തി​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ശ​ക്തി. à´’​ന്നേ​കാ​ല്‍ ല​ക്ഷം പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബ്രോ​ഡ്ബാ​ന്‍​ഡ് എ​ത്തി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

കോ​വി​ഡ് ന​മ്മെ പു​തി​യ പാ​ഠ​ങ്ങ​ള്‍ പ​ഠി​പ്പി​ച്ചു. ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ന​ശൈ​ലി മാ​റ​ണം. അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News