Loading ...

Home Kerala

സ്പ്രി​ങ്ക്ള​ര് ര​ഹ​സ്യാ​ത്മ​ക​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്;സ്പ്രി​ങ്ക്ള​റു​മാ​യി മു​ന്നോ​ട്ടു​പോ​കും,മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​മേ​രി​ക്ക​ന്‍ ക​മ്ബ​നി​യാ​യ സ്പ്രി​ങ്ക്ള​റു​മാ​യു​ള്ള ക​രാ​റു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ നി​രാ​ക​രി​ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. à´¸â€‹à´°àµâ€â€‹à´•àµà´•à´¾â€‹à´°àµâ€ à´† ​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഡാ​റ്റാ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ കോ​ട​തി​യെ അ​റി​യി​ക്കു​ക​യും ചെ​യ്തു. ഡാ​റ്റാ സു​ര​ക്ഷ​യ്ക്കു മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണ് ന​ല്‍​കു​ന്ന​ത്. അ​ക്കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ല. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് കൈ​യി​ല്‍ കി​ട്ടി​യ​തി​നു ശേ​ഷം കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

Related News