Loading ...

Home youth

പാലക്കാട് ഐ.ഐ.ടി.യില്‍ ഒഴിവുകള്‍

പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അനധ്യാപക വിഭാഗത്തിലുള്ള ആറ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി.രജിസ്ട്രാര്‍ , ജൂനിയര്‍ ടെക്നിക്കല്‍ സൂപ്രണ്ട്, ജൂനിയര്‍ ടെക്‌നിഷ്യന്‍, ജൂനിയര്‍ അസിസ്റ്റന്‍റ് എന്നീ ഒഴിവുകളിലാണ് നിയമനം.
ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: മേയ് 15. അപേക്ഷയുടെ പകര്‍പ്പ് തപാലില്‍ ലഭിക്കേണ്ട അവസാന തീയതി: മേയ് 22.
കൂടുതല്‍ വിവരങ്ങള്‍ www.iitpkd.ac.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Related News