Loading ...

Home Europe

കോവിഡിനെ തുരത്താന്‍ മാസ്‌ക് നിര്‍ബന്ധമാക്കി ജര്‍മ്മനി

ബെര്‍ലിന്‍: കോവിഡിനെ തുരത്താന്‍ മാസ്‌കിലും വലിയ ഒരു സംരക്ഷണം ഇല്ല എന്ന് പറയുന്നത് വെറുതെയല്ല. മാസ്‌ക് ഉപയോഗിച്ചാല്‍ രോഗം പകരാനുള്ള സാധ്യത കുറവാണെന്ന് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. ഇപ്പോളിതാ രാജ്യത്ത് വര്‍ധിച്ചു വരുന്ന കോവിഡ് ഭ്ീഷണിയെ മറികടക്കാന്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ജര്‍മന്‍ സര്‍ക്കാര്‍. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കുകയും ഇത് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.ജര്‍മനിയില്‍ കോവിഡ് രോഗ നിരക്ക് കുത്തനെ ഉയരുന്നതിന്റെ പിന്നാലെയാണ് à´ˆ നടപടി. ജര്‍മനിയില്‍ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5315 ആണ്. കോവിഡ് രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ദിവസേന ഉണ്ടാവുന്നത്. à´°à´¾à´œàµà´¯à´¤àµà´¤à´¾à´•àµ† ഇതുവരെ ഒന്നരലക്ഷത്തോളം ആളുകള്‍ക്ക് കോവിഡ്
സ്ഥിരീകരിച്ചിട്ടുണ്ട്.

Related News