Loading ...

Home Kerala

സംസ്ഥാനത്ത് പുതിയ ഒന്‍പത് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: à´¸à´‚സ്ഥാനത്തെ ഹോട്ട്‌സ്‌പോട്ട് പട്ടിക പുതുക്കി. നേരത്തെ പട്ടികയില്‍ ഉള്‍പ്പെട്ട à´šà´¿à´² പഞ്ചായത്തുകളെ ഒഴിവാക്കുകയും മറ്റ് à´šà´¿à´² സ്ഥലങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് ബാധിതരുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്‌പോട്ട് നിര്‍ണ്ണയം നടക്കുന്നത്.പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍കണ്ണൂര്‍: പാനൂര്‍, മുഴപ്പിലങ്ങാട്, ചപ്പാരപ്പടവ് , മൊകേരി
പാലക്കാട്: കുഴല്‍മന്ദം, വിലവൂര്‍, പുതുശ്ശേരി, പുതു പെരിയാരം
കൊല്ലം: കുളത്തൂപ്പുഴ
ഒഴിവാക്കിയ ഹോട്ട്‌സ്‌പോട്ടുകള്‍കണ്ണൂര്‍: ചൊക്ലി,കതിരൂര്‍
കാസര്‍കോട്: ബദിയടുക്ക
കോഴിക്കോട്: നാദാപുരം
തിരുവനന്തപുരം: മലയന്‍

Related News