Loading ...

Home Education

ലോക്ഡൗണ്‍ നീക്കുന്നതിന് അനുസരിച്ച്‌ പരീക്ഷകള്‍ നടത്താന്‍ സര്‍വ്വകലാശാലകള്‍ക്ക് നിശ്ചയിക്കാം

തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റിവെച്ച സര്‍വ്വകലാശാല പരീക്ഷകള്‍ അവയുടെ അധികാര പരിധിയിലെ ലോക്ഡൗണ്‍ നിയന്ത്രണം നീക്കുന്നതിന് അനുസരിച്ച്‌ ഷെഡ്യൂള്‍ ചെയ്യാന്‍ അനുമതി.നേരത്തെ മെയ് 11 മുതല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് പുതിയ ഉത്തരവ്.

Related News