Loading ...

Home Kerala

കോ​വി​ഡ് സു​ര​ക്ഷി​ത മേ​ഖ​ല​യാ​യ കോ​ട്ട​യം ചൊ​വ്വാ​ഴ്ച മു​ത​ല്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്

കോ​ട്ട​യം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് സു​ര​ക്ഷി​ത മേ​ഖ​ല​യാ​യ കോ​ട്ട​യം ചൊ​വ്വാ​ഴ്ച മു​ത​ല്‍ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ജി​ല്ല​യി​ല്‍ എ​ല്ലാ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. ജീ​വ​ന​ക്കാ​ര്‍ എ​ല്ലാ​വ​രും ജോ​ലി​ക്ക് എ​ത്ത​ണം.

മു​ഴു​വ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കും. എ​ന്നാ​ല്‍ സ​മ​യ ക്ര​മീ​ക​ര​ണം ഉ​ണ്ടാ​കും. രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കു​ക. തു​ണി​ക്ക​ട​ക​ള്‍ ഒ​മ്ബ​ത് മു​ത​ല്‍ ആ​റു വ​രെ പ്ര​വ​ര്‍​ത്തി​ക്കും.

കാ​റി​ലും ഓ​ട്ടോ​യി​ലും ഡ്രൈ​വ​റെ കൂ​ടാ​തെ ര​ണ്ടു പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാം. à´…​യ​ല്‍ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ചെ​യ്ത് പു​ന​രാ​രം​ഭി​ക്കും. പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ​ല്ലാം മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച പൊ​തു നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന​ത്താ​കെ മേ​യ് മൂ​ന്നു വ​രെ തു​ട​രും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​മാ​ന​യാ​ത്ര, ട്രെ​യി​ന്‍ ഗ​താ​ഗ​തം, മെ​ട്രോ, പൊ​തു ഗ​താ​ഗ​തം എ​ന്നി​വ​യ്ക്കു​ള്ള പൂ​ര്‍​ണ​മാ​യ നി​രോ​ധ​നം തു​ട​രും.

Related News