Loading ...

Home Education

സം​സ്ഥാ​ന​ത്ത് പ​രീ​ക്ഷ ന​ട​ത്തി​പ്പി​ന് പ്ര​ത്യേ​ക സ​മി​തി

തി​രു​വ​ന​ന്ത​പു​രം: പ​രീ​ക്ഷ ന​ട​ത്തി​പ്പ് ക്ര​മീ​ക​രി​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ച്ച്‌ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ആ​സൂ​ത്ര​ണ ബോ​ര്‍​ഡ് അം​ഗം ബി. ​ഇ​ക്ബാ​ല്‍ ചെ​യ​ര്‍​മാ​നാ​യ ആ​റം​ഗ സ​മി​തി​യെ​യാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്.

അ​ധ്യാ​യ​ന ന​ഷ്ട​വും പ​രീ​ക്ഷ ന​ട​ത്തി​പ്പും ക്ര​മീ​ക​രി​ക്കാ​നാ​ണ് സ​മി​തി​യെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പാ​ണ് സ​മി​തി രൂ​പീ​ക​രി​ച്ച​ത്. കോ​വി​ഡി​നെ തു​ട​ര്‍​ന്നു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി.

Related News