Loading ...

Home Kerala

തോമസ്‌ ജോസഫ്‌ കോയിപ്പള്ളി നിര്യാതനായി

ചങ്ങനാശ്ശേരി: ഈര കോയിപ്പള്ളി തോമസ്‌ ജോസഫ്‌(87) ഏപ്രിൽ 8 വൈകുന്നേരം എട്ടുമണിക്ക്‌ നിര്യാതനായി. സംസ്ക്കാരം പിന്നീട് ഈര ലൂർദ്ദ്‌ മാതാ പള്ളിയിൽ നടക്കും. മക്കൾ:ജെസ്സി അലക്സാണ്ടർ,ജഗൻ തോമസ്‌(ഓസ്ട്രേലിയ),ജോജോ തോമസ്‌(യുകെ),ജോസ്‌ ജോസഫ്‌(ദുബായ്‌),ജോജി ജോസഫ്‌(യു എസ്‌ എ),ജയിൻ ജോസഫ്‌(യുകെ),ജാസ്മിൻ ജോബിൻ,ജോബി ജോസഫ്‌. മരുമക്കൾ:അലക്സാണ്ടർ,മിനി ജഗൻ,മിനി ജോജോ,സുനി ജോസ്‌,മോൻസി ജോജി,ജൂലി ജയിംസ്‌,ജോബിൻ,മെർളി ജോബി. കൊച്ചുമക്കൾ:നീതു മരിയ,ഏബൽ,ഐലിൻ,ഓസ്റ്റിൻ

Related News