Loading ...

Home Business

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സമയം പുനഃക്രമീകരിച്ചു; നീക്കം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സമയത്തില്‍ ക്രമീകരിണം വരുത്തിയതായി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അറിയിച്ചു. പുതുക്കിയ സമയം ചുവടെ: നിക്ഷേപം സ്വീകരിക്കല്‍ ലിക്വിഡ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്-12.30 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം നിക്ഷേപം പിന്‍വലിക്കല്‍ ലിക്വിഡ് ഫണ്ട്, ഓവര്‍നൈറ്റ് ഫണ്ട്-1.00 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം സെബിയുടെ നിര്‍ദേശപ്രകാരം നിക്ഷേപം സ്വീകരിക്കുന്നതിനും പിന്‍വലിക്കുന്നതിനുമുള്ള സമയം ക്രമീകരിച്ചതായി അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) അറിയിച്ചു.

Related News