Loading ...

Home Kerala

സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​ന്ന് ഒന്പത് പേ​​​ര്‍​​​ക്കു കൂ​​​ടി കോ​​​വി​​​ഡ് -19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു. നാലു പേ​​​ര്‍ കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ല്‍നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. കണ്ണൂര്‍ മൂന്നു പേ​​​ര്‍​​ക്കും കൊ​​​ല്ലം, മലപ്പുറം ജി​​​ല്ല​​​ക​​​ളി​​​ല്‍ ഓ​​​രോ​​​രു​​​ത്ത​​​ര്‍​​​ക്കു​​​മാ​​​ണ് രോ​​​ഗം സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്ത് 1,46,686 പേ​രാണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ കഴിയുന്നത്. ആശുപത്രികളില്‍ 752 പേര്‍ നിരീക്ഷണത്തിലുണ്ട്. സം​സ്ഥാ​ന​ത്ത് 336 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

Related News