Loading ...

Home National

കർണാടക അ​തി​ര്‍​ത്തി തടയൽ; കാ​സ​ര്‍​ഗോ​ഡ് ഇന്ന് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു,ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്‍​മ്പ​താ​യി

കാ​സ​ര്‍​ഗോ​ഡ്: ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ്-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് ചി​കി​ത്സ കി​ട്ടാ​തെ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. തു​മി​നാ​ട് സ്വ​ദേ​ശി യൂ​സ​ഫാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ഇ​ന്ന് ര​ണ്ട് പേ​ര്‍ ചി​കി​ത്സ കി​ട്ടാ​തെ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഹൊ​സ​ങ്ക​ടി സ്വ​ദേ​ശി രു​ദ്ര​പ്പ​യാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്. യൂ​സ​ഫി​നെ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍​ന്ന് ഉ​പ്പ​ള​യി​ലെ ക്ലി​നി​ക്കി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്ക് നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കാ​സ​ര്‍​ഗോ​ട്ടേ​യ്ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം മ​രി​ച്ച​ത്.ഇ​തോ​ടെ ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി അ​ട​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ട്ട് ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​ന്‍​പ​താ​യി.

Related News