Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 21 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പു​തു​താ​യി 21 പേ​ര്‍​ക്ക് കൂ​ടി കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 286 ആ​യി. ഇ​ന്ന് കാ​സ​ര്‍​ഗോ​ഡ് എ​ട്ട് പേ​ര്‍​ക്കും ഇ​ടു​ക്കി​യി​ല്‍ അ​ഞ്ച് പേ​ര്‍​ക്കും കൊ​ല്ല​ത്ത് ര​ണ്ടു പേ​ര്‍​ക്കും തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍, മ​​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കും വീ​ത​വു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Related News