Loading ...

Home National

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണം 50 ആ​യി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 12 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത് മ​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 50 ആ​യി. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​ബി​ല്‍ പ​ത്മ​ശ്രീ ജേ​താ​വ് നി​ര്‍​മ​ല്‍ സിം​ഗും ഹ​രി​യാ​ന​യി​ല്‍ 67കാ​ര​നും കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ചി​രു​ന്നു. രാ​ജ്യ​ത്ത് 1,965 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 328 പേ​ര്‍​ക്ക് 24 മ​ണി​ക്കൂ​റി​നി​ടെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​ന്‍​പ​ത് ല​ക്ഷം ക​ട​ന്നു.

Related News