Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് ഏഴു​ പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 215

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഏ​ഴു പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​ര്‍​ക്കും, കൊ​ല്ലം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍​ക്കു​മാ​ണ് ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 215 ആ​യി. ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ന്‍​കോ​ട് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു പേ​രു​ടെ വീ​തം പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി.1,69,129 പേ​ര്‍ സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​ണ്. ഇ​തി​ല്‍ വീ​ടു​ക​ളി​ല്‍ 1,62,471 പേ​രും ആ​ശു​പ​ത്രി​ക​ളി​ല്‍ 658 പേ​രു നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്നു. ഇ​ന്നു മാ​ത്രം 150 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. 7485 സാ​ന്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. ഇ​തി​ല്‍ 6381 എ​ണ്ണം രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

Related News