Loading ...

Home International

കോവിഡ് 19; ആഗോള സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് പ്രവേശിച്ചതായി ഐഎംഎഫ്

കോവിഡ് 19 മൂലം ആഗോള സാമ്ബത്തിക രംഗം മാന്ദ്യത്തിലേക്ക് പ്രവേശിച്ചതായി രാജ്യാന്തര നാണ്യനിധി. 2009ലെ മാന്ദ്യത്തേക്കാള്‍ വളരെ മോശം അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും ഐഎംഎഫ് മേധാവി ക്രിസ്റ്റിന ജോര്‍ജിവ പറഞ്ഞു. 80 രാജ്യങ്ങള്‍ സാമ്ബത്തിക സഹായം തേടി ഐഎംഎഫിനെ സമീപിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വികസ്വര രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രണ്ടര ലക്ഷം കോടി ഡോളറിന്‍റെ സാമ്ബത്തിക സഹായം ഈ രാജ്യങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ഐഎംഎഫ് മേധാവി പറഞ്ഞു

Related News