Loading ...

Home National

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം 694 ആ​യി

ന്യൂ​ഡ​ല്‍​ഹി: രാജ്യത്ത് കോവിഡ് 19 ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു.ഇന്നലെ ഒ​റ്റ ദി​വ​സം​കൊ​ണ്ട് 88 പേ​ര്‍​ക്ക് വൈറസ് രോഗം സ്ഥി​രീ​ക​രി​ച്ചത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 694 ആ​യി. ഇ​തി​ല്‍ 47 പേ​ര്‍ വി​ദേ​ശി​ക​ളാ​ണ്. 16 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ഇ​തു​വ​രെ 42 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​പ്പെ​ട്ടു. മഹാരാഷ്ട്രയില്‍ നിന്നാണ് ഏ​റ്റ​വും കു​ടൂ​ത​ല്‍ കൊ​റോ​ണ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തിട്ടുള്ളത്. ഇ​വി​ടെ 130 പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്.

Related News