Loading ...

Home USA

കൊറോണ: ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച്‌ ക​ലി​ഫോ​ര്‍​ണി​യ

സാ​ക്ര​മെ​ന്‍റോ: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച്‌ അ​മേ​രി​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ര്‍​ണി​യ. ജ​ന​ങ്ങ​ളോ​ട് വീ​ടു​ക​ളി​ല്‍ തു​ട​രാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ഗവി​ന്‍ ന്യൂ​സം ഉ​ത്ത​ര​വി​ട്ടു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക​ല്ലാ​തെ വീടിന് പു​റ​ത്തി​റ​ങ്ങ​രു​ത്. ക​ഠി​ന​മാ​യ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കേ​ണ്ട നി​മി​ഷ​മാ​ണി​ത്. നാം ​യാ​ഥാ​ര്‍​ഥ്യം തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ടെ​ന്നും ഗ​വ​ര്‍​ണ​ര്‍ വ്യക്തമാക്കി. ഉ​ത്ത​ര​വ് പ്ര​കാ​രം അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളും മ​രു​ന്നു​ക​ളും വാ​ങ്ങു​ന്ന​തി​നും ന​ട​ക്കാ​നും വ്യാ​യാ​മം ചെ​യ്യാ​നും മാ​ത്ര​മാ​ണ് വീടിന് പുറത്തുപോകാന്‍ അ​നു​മ​തി. എ​ന്നാ​ല്‍ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ന്ന​തി​ന് വി​ല​ക്കു​ണ്ട്.

Related News