Loading ...

Home Kerala

ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം വൈ​കി​ട്ട് ആ​റ് വ​രെ​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യം സ​ര്‍​ക്കാ​ര്‍ പ​രി​ഷ്ക​രി​ച്ചു. ഇ​നി മു​ത​ല്‍ വൈ​കി​ട്ട് ആ​റ് വ​രെ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. ഇ​ന്ന് ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

അ​തേ​സ​മ​യം അ​വ​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ ഡോ​ക്ട​ര്‍​മാ​രോ​ടും ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ക്കും. അ​വ​ധി​ക​ള്‍ റ​ദ്ദാ​ക്കി ഡോ​ക്ട​ര്‍​മാ​രെ അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. അ​വ​ധി​യി​ലു​ള്ള ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച്‌ അ​റി​യി​പ്പു​ക​ള്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ല്‍​കും.

Related News