Loading ...

Home National

കൊ​റോ​ണ: മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടി വി​ല​ക്ക്

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു കൂ​ടി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ന്ത്യ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി. അ​ഫ്ഗാ​നി​സ്ഥാ​ന്‍, ഫി​ലി​പ്പൈ​ന്‍​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​ത്. മാ​ര്‍​ച്ച്‌ 31 വ​രെ​യാ​ണ് വി​ല​ക്ക്.

Related News