Loading ...

Home Education

എം​ജി പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല; വ്യാ​ജ വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി

കോ​ട്ട​യം: മ​ഹാ​ത്മ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നി​ശ്ച​യി​ച്ച പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ലെ​ന്ന് വൈ​സ്ചാ​ന്‍​സ​ല​ര്‍ പ്രൊ​ഫ. സാ​ബു തോ​മ​സ്. പ​രീ​ക്ഷ​ക​ള്‍ മു​ന്‍ നി​ശ്ച​യ പ്ര​കാ​രം ത​ന്നെ ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ​ക​ള്‍ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്നും വൈ​സ്ചാ​ന്‍​സ​ല​ര്‍ അ​റി​യി​ച്ചു. സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ള്‍ മാ​റ്റി​വ​ച്ച​താ​യും വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ള​ജു​ക​ളി​ല്‍ എ​ത്തേ​ണ്ട​തി​ല്ലെ​ന്നും വൈ​സ്ചാ​ന്‍​സ​ല​റു​ടെ പേ​രി​ല്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.
ഇ​തി​ന്റെ  ഉ​ത്ത​ര​വാ​ദി​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ട​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.



Related News