Loading ...

Home International

ഇ​സ്ര​യേ​ലി​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ഗാ​ന്‍റി​സി​ന് ക്ഷ​ണം

ജ​റു​സ​ലം: ഇ​സ്ര​യേ​ലി​ല്‍ പു​തി​യ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ ബ്ലൂ ​ആ​ന്‍​ഡ് വൈ​റ്റ് പാ​ര്‍​ട്ടി നേ​താ​വ് ബെ​ന്നി ഗാ​ന്‍റി​സി​നെ പ്ര​സി​ഡ​ന്‍റ് റൂ​വ​ന്‍ റി​വ്‌​ലി​ന്‍ ക്ഷ​ണി​ച്ചു. പാ​ര്‍​ല​മെ​ന്‍റി​ല്‍ 120ല്‍ 61 ​പേ​രും ഗാ​ന്‍റി​സി​ന്‍റെ പേ​ര് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഗാ​ന്‍റി​സി​നെ ക്ഷ​ണി​ക്കാ​നു​ള്ള തീ​രു​മാ​നം റി​വ്‌​ലി​ന്‍ എ​ടു​ത്ത​ത്.

ഇ​തോ​ടെ ബെ​ന്യാ​മി​ന്‍ നെ​ത​ന്യാ​ഹു​വി​നു പ​ക​രം ഗാ​ന്‍റി​സ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ല്‍ എ​ത്താ​നു​ള്ള സാ​ധ്യ​ത​തെ​ളി​ഞ്ഞു. നി​ര്‍​ദി​ഷ്ട സ​മ​യ​ത്തി​നു​ള്ളി​ല്‍ ഐ​ക്യ​സ​ര്‍​ക്കാ​രി​ന് രൂ​പം ന​ല്‍​കാ​നാ​ണ് ശ്ര​മ​മെ​ന്ന് ഗാ​ന്‍റി​സ് പ്ര​തി​ക​രി​ച്ചു. ദേ​ശീ​യ സ​ര്‍​ക്കാ​രി​ല്‍ പ​ങ്കാ​ളി​യാ​കാ​ന്‍ നെ​ത​ന്യാ​ഹു​വി​നെ​യും അ​ദ്ദേ​ഹം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Related News