Loading ...

Home Australia/NZ

ബൗ​ണ്ട​റി​ക​ള്‍ താ​ണ്ടു​ന്ന കൊ​റോ​ണ; ന്യൂ​സി​ല​ന്‍​ഡി​ന്‍റെ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി

സി​ഡ്നി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം ന്യൂ​സി​ല​ന്‍​ഡ് ക്രി​ക്ക​റ്റ് ടീം ​അ​വ​സാ​നി​പ്പി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ഏ​ക​ദി​ന പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ ജ​യി​ച്ചി​രു​ന്നു. ര​ണ്ടാം മ​ത്സ​രം ഞാ​യ​റാ​ഴ്ച സി​ഡ്നി​യി​ലാ​ണ് ന​ട​ക്കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഞാ​യ​റാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു ശേ​ഷം രാ​ജ്യ​ത്തെ​ത്തു​ന്ന എ​ല്ലാ​വ​രും 14 ദി​വ​സ​ത്തെ ഐ​സ​ലേ​ഷി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ന്യൂ​സി​ല​ന്‍​ഡ്

Related News