Loading ...

Home health

ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ആയുര്‍വേദ ചികിത്സ

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ ശല്യതന്ത്ര വകുപ്പിന്റെ നേതൃത്വത്തില്‍ ക്യാന്‍സര്‍ ഒ.പിയുമായി ബന്ധപ്പെട്ട് ഈ രംഗത്തെ പ്രഗത്ഭരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ഏപ്രില്‍ ആദ്യവാരം ശില്പശാല സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ക്യാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സയും തുടര്‍ ചികിത്സയും ലഭിക്കും. താത്പര്യമുള്ളവര്‍ 16 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഒരു മണിവരെ ഒ.പി നമ്ബര്‍ മൂന്നില്‍ എത്തിച്ചേരണം.

Related News