Loading ...

Home USA

കൊ​റോ​ണ ഭീ​തി: യൂ​റോ​പ്പി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ വൈ​റ​സി​നെ തു​ട​ര്‍​ന്ന് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് യാ​ത്രാ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി അ​മേ​രി​ക്ക. 30 ദി​വ​സ​ത്തേ​ക്കാ​ണ് യാ​ത്രാ വി​ല​ക്ക്. യൂ​റോ​പ്പി​ലേ​ക്കും യൂ​റോ​പ്പി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു​മാ​ണ് വി​ല​ക്കെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ചു. കോ​വി​ഡ്-19 വ്യാ​പ​ക​മാ​യി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് യു​എ​സിന്‍റെ തീ​രു​മാ​നം. വെ​ള്ളി​യാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മു​ത​ല്‍ വി​ല​ക്ക് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും. യു​എ​സി​ല്‍ കൊ​റോ​ണ ബാ​ധി​ച്ച്‌ 38 പേ​രു​ടെ മ​ര​ണ​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 1,135 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ക്കു​ക​യും ചെ​യ്തു.

Related News