Loading ...

Home Education

"വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ക​റ​ങ്ങി ന​ട​ക്കാ​ന​ല്ല"; പ​ത്ത​നം​തി​ട്ട ക​ള​ക്ട​ര്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്ത് കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​ത് വി​നോ​ദ​യാ​ത്ര പോ​കാ​നോ, ക​റ​ങ്ങി ന​ട​ക്കാ​നോ അ​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പറഞ്ഞു. ആ​ളു​ക​ളു​മാ​യു​ള്ള സ​മ്പര്‍​ക്കം ഒ​ഴി​വാ​ക്കാ​നാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നും ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.ഇ​റ്റ​ലി​യി​ല്‍​നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ള്‍​ക്ക് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 14  പേ​ര്‍​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


Related News