Loading ...

Home Education

എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍​ക്ക് ഇന്ന് തു‌​ട​ക്കം

തി​രു​വ​ന​ന്ത​പു​രം: എ​സ്‌എ​സ്‌എ​ല്‍​സി, ടി​എ​ച്ച്‌എ​സ്‌എ​ല്‍​സി, എ​എ​ച്ച്‌എ​സ്‌എ​ല്‍​സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ പ​രീ​ക്ഷ​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. പൊ​തു​വി​ദ്യാ​ഭ്യാ​സം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി, വി​എ​ച്ച്‌എ​സ്‌ഇ വ​കു​പ്പു​ക​ള്‍ ഏ​കീ​ക​രി​ച്ച്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രൂ​പീ​ക​രി​ച്ച​തി​നു ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ പൊ​തു​പ​രീ​ക്ഷ​യാ​ണ് ഇ​ത്. എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് കേ​ര​ള​ത്തി​ല്‍ 2945ഉം ​ല​ക്ഷ​ദ്വീ​പി​ലും ഗ​ള്‍​ഫി​ലും ഒ​ന്‍​പ​തു വീ​ത​വും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. 4,24,214 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​ക​ള്‍ എ​ഴു​തു​ന്ന​ത്. ഒ​ന്നാം വ​ര്‍​ഷ​ക്കാ​രാ​യ 4,38,825 പേ​രും ര​ണ്ടാം വ​ര്‍​ഷ​ക്കാ​രാ​യ 4,52,572 പേ​രു​മാ​ണ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്.

Related News