Loading ...

Home Australia/NZ

പ്രത്യേക നിരക്കുമായി ബെസ്റ്റ് എയർ ഡീൽസ്

ഓസ്ട്രേലിയയിൽനിന്നു വിദേശത്തേക്കു പറക്കാൻ ആഗ്രഹിക്കുന്ന പ്രവാസി മലയാളികൾക്കു പ്രത്യേക ടിക്കറ്റ് നിരക്കുമായി ബ്രിസ്ബേൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബെസ്റ്റ് എയർ ഡീൽസ് രംഗത്തുവന്നു.

യാത്രക്കാർക്ക് ഓൺലൈൻ ടിക്കറ്റിംഗിലൂടെ ഇടനിലക്കാരില്ലാതെ ടിക്കറ്റ് ലഭ്യമാക്കിക്കൊണ്ടാണ് à´ˆ പ്രത്യേക നിരക്ക് ലഭ്യമാക്കുന്നതെന്നു ബെസ്റ്റ് എയർ ഡീൽസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഷീൻ പോൾ പറഞ്ഞു. 

വിമാനയാത്രികരുടെ ഇഷ്ട വെബ്സൈറ്റുകളായ സ്കൈസ്കാനർ, വെബ്ജറ്റ് എന്നീ സൈറ്റുകളിൽ ലഭ്യമായതിനേക്കാൾ താഴ്ന്ന നിരക്കുമായാണു ബെസ്റ്റ് എയർ ഡീൽസ് മത്സരത്തിനു തയാറെടുക്കുന്നത്.

കസ്റ്റമർ സർവീസ്, ഓൺലൈൻ പ്രൈസ് എന്നീ രണ്ടു തരം ഓഫറുകളാണ് കമ്പനി പ്രവാസി മലയാളികൾക്കായി ഒരുക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ടോം ജോസഫ്

Related News