Loading ...

Home National

കാ​ഷ്മീ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്കു​ള്ള വി​ല​ക്ക് പി​ന്‍​വ​ലി​ച്ചു

ശ്രീ​ന​ഗ​ര്‍: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് കാ​ഷ്മീ​രി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ജ​മ്മു ക​ഷ്മീ​ര്‍ ഭ​ര​ണ​കൂ​ടം പി​ന്‍​വ​ലി​ച്ചു. ആ​റ് മാ​സ​ത്തി​ല​ധി​ക​മാ​യി തു​ട​രു​ന്ന നി​രോ​ധ​ന​മാ​ണ് പി​ന്‍​വ​ലി​ച്ച​ത്. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ന​ട​പ​ടി. 2ജി ​വേ​ഗ​ത​യി​ലാ​കും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​പ്പോ​ള്‍ ല​ഭ്യ​മാ​കു​ക. എ​ന്നാ​ല്‍, പ്രീ ​പെ​യ്ഡ് ഫോ​ണു​ക​ളി​ല്‍ ല​ഭി​ക്കി​ല്ലെ​ന്നും ഉ​ത്ത​ര​വി​ല്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.ഭ​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദ​ത്തി​ലെ വ്യ​വ​സ്ഥ​ക​ള്‍ റ​ദ്ദാ​ക്കു​ക​യും സം​സ്ഥാ​ന​ത്തെ ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്ത​തി​ന്       പി​ന്നാ​ലെ കാ​ഷ്മീ​രി​ലെ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ വി​ച്ഛേ​ദി​ച്ചി​രു​ന്നു. ലാ​ന്‍​ഡ്‌​ലൈ​ന്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് റ​ദ്ദാ​ക്കി​യ​ത്.

Related News