Loading ...

Home International

ഇ​ന്തോ​നേ​ഷ്യ​യി​ല്‍ അ​ഗ്നി​പ​ര്‍​വ​ത സ്ഫോ​ട​നം; വി​മാ​ന​ത്താ​വ​ളം അ​ട​

ജ​ക്കാ​ര്‍​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ ദ്വീ​പി​ല്‍ അ​ഗ്നി​പ​ര്‍​വ സ്ഫോ​ട​നം. നി​ര​വ​ധി​പ്പേ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ മെ​റാ​പ്പി അ​ഗ്നി​പ​ര്‍​വത​മാ​ണ് ചൊ​വ്വാ​ഴ്ച പൊ​ട്ടി​ത്തെ​റി​ച്ച​ത്. ആളപായമില്ല. സ്‌​ഫോ​ട​ന​ത്തി​ല്‍ 11 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ ചു​ടു​ചാ​രം വ​മി​ച്ച​താ​യും രാ​ജ്യ​ത്തെ ഭൗ​മ​ഗ​വേ​ഷ​ണ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് ജാ​വ പ്ര​വി​ശ്യ​യി​ലെ അ​ദി സു​മ​ര്‍​മോ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം അ​ട​ച്ചു.

Related News