Loading ...

Home National

കൊറോണ : ഇന്ത്യയില്‍ ര​ണ്ടു പേ​ര്‍​ക്ക് പു​തു​താ​യി വൈറസ് ബാധ സ്ഥിരീകരിച്ചു

ന്യൂ​ഡ​ല്‍​ഹി : രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു. ര​ണ്ടു പേ​ര്‍​ക്കാ​ണ് പു​തു​താ​യി വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഡ​ല്‍​ഹി, തെ​ലു​ങ്കാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കൊ​റോ​ണ ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഡ​ല്‍​ഹി​യി​ല്‍ വൈ​റ​സ് ബാ​ധി​ച്ച​യാ​ള്‍ ഇറ്റലിയില്‍ നിന്ന് യാത്ര ചെയ്ത് വന്നതാണ്. ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News