Loading ...

Home Kerala

അ​ന​ര്‍​ഹ​മാ​യി റേഷന്‍ മുന്‍ഗണനാ കാ​ര്‍​ഡ്: 1.49 കോ​ടി രൂപ ഈടാക്കി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ര്‍​​​ഹ​​​മാ​​​യി മു​​​ന്‍​​​ഗ​​​ണ​​​നാ കാ​​​ര്‍​​​ഡ് കൈ​​​വ​​​ശം വ​​​ച്ച്‌ റേ​​​ഷ​​​ന്‍ സാ​​​ധ​​​ന​​​ങ്ങ​​​ള്‍ കൈ​​​പ്പ​​​റ്റി​​​യ​​​തു ക​​​ണ്ടെ​​​ത്തി​​​യ​​​ത് വ​​​ഴി ജ​​​നു​​​വ​​​രി 31 വ​​​രെ 5403 റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡു​​​ക​​​ളി​​​ല്‍ നി​​​ന്നാ​​​യി 1.49 കോ​​​ടി രൂ​​​പ പി​​​ഴ​​​യി​​​ന​​​ത്തി​​​ല്‍ ഈ​​​ടാ​​​ക്കി. സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മു​​​ന്‍​​​ഗ​​​ണ​​​നാ ക​​​മ്ബോ​​​ള​​​വി​​​ല ഇ​​​ന​​​ത്തി​​​ല്‍ തു​​​ക ഈ​​​ടാ​​​ക്കി​​​യ​​​ത്.

ദേ​​​ശീ​​​യ ഭ​​​ക്ഷ്യഭ​​​ദ്ര​​​താ നി​​​യ​​​മം 2013 പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തി​​​ന് മു​​​ന്‍​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ലു​​​ള്‍​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​വ​​​രു​​​ടെ പ​​​രി​​​ധി നി​​​ശ്ചി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് 1,54,80,040 ആ​​​ണ്. ഇ​​​തു പ്ര​​​കാ​​​രം ത​​​യാ​​​റാ​​​ക്കി​​​യ അ​​​ന്തി​​​മ​​​പ​​​ട്ടി​​​ക​​​യി​​​ല്‍ ക​​​ട​​​ന്നു​​​കൂ​​​ടി​​​യ അ​​​ന​​​ര്‍​​​ഹ​​​രെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. സ്വ​​​മേ​​​ധ​​​യാ സ​​​റ​​​ണ്ട​​​ര്‍ ചെ​​​യ്ത​​​തി​​​നു പു​​​റ​​​മെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​​​​യ റേ​​​ഷ​​​ന്‍ കാ​​​ര്‍​​​ഡു​​​ക​​​ള്‍ വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലൂ​​​ടെ പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​യ്ക്ക് മാ​​​റ്റിയെ ന്നും സിവില്‍സപ്ലൈസ് വകുപ്പ് അറിയിച്ചു

Related News